അസ്അദിയ്യ: സനദ്ദാന സമ്മേളനം ഡിസംബര്‍ 30 മുതല്‍
കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാകമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ അസ്അദിയ്യ ഇസ്‌ലാമിയ്യ സ്ഥാപന സമുച്ഛയങ്ങളുടെ 24ാം വാര്‍ഷികവും ഏഴാം സനദ്ദാന സമ്മേളനവും ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തിയതികളില്‍ പാപ്പിനിശ്ശേരി വെസ്റ്റ് അസ്അദാബാദില്‍ നടത്താന്‍ തീരുമാനിച്ചു. സമ്മേളനത്തിനായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികള്‍: സയ്യിദ് അസ്‌ലം അല്‍മശ്ഹൂര്‍ തങ്ങള്‍ (മുഖ്യരക്ഷാധികാരി), സയ്യിദ് എ ഉമര്‍ കോയ തങ്ങള്‍, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ഇ അഹമ്മദ് എം.പി, കെ.എം.ഷാജി എം.എല്‍.എ (രക്ഷാധികാരികള്‍), പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ (ചെയര്‍മാന്‍), എസ്.കെ ഹംസ ഹാജി (ജനറല്‍ കണ്‍വീനര്‍), എ.കെ അബ്ദുല്‍ ബാഖി (വര്‍ക്കിങ് കണ്‍വീനര്‍), ബി.പി അബ്ദുല്‍ ഗഫൂര്‍ ഹാജി (ട്രഷറര്‍), മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, ടി.എസ് ഇബ്രാഹിം മുസ്‌ലിയാര്‍, അഞ്ചരക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, കെ.ടി അബ്ദുല്ല മൗലവി, സയ്യിദ് അലി ഹാഷിം നദ്‌വി, പി.കെ അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, അബ്ദുറഹ്മാന്‍ കല്ലായി, കെ ഇബ്രാഹിംകുട്ടി ഹാജി, പാലത്തായി മൊയ്തു ഹാജി, ഐ.കെ.സി അബ്ദുറഹ്മാന്‍ ഹാജി, കെ.കെ മുഹമ്മദ്, എ അബ്ദുല്ല ഹാജി (വൈസ് ചെയര്‍മാന്‍മാര്‍). കെ.പി.പി തങ്ങള്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, വി.പി വമ്പന്‍, അഡ്വ. പി.വി. സൈനുദ്ദീന്‍, കെ.ടി അബ്ദുല്‍ഖാദര്‍, മുസ്തഫ മൗലവി ചെറിയൂര്‍, അബൂബക്കര്‍ ബാഖവി ഒ.പി അബ്ദു റഹ്മാന്‍, കെ മൊയ്തീന്‍കുട്ടി ഹാജി, ശൈഖ് അബ്ദുറഹ്മാന്‍ മൗലവി, ഷുഹൈബ് പാപ്പിനിശ്ശേരി, സി.പി അബ്ദുറഷീദ്, കെ.പി അബ്ദുറഷീദ് ബാഖവി, ഇബ്രാഹിം വേശാല, അബ്ദുസലാം ഹാജി, അഫ്‌സല്‍ രാമന്തളി, ഇസ്ഹാഖ് അസ്അദി മാണിയൂര്‍ (കണ്‍വീനര്‍മാര്‍).
യോഗം സയ്യിദ് അസ്‌ലം അല്‍ മഷ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് ഉമര്‍ കോയ തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ഐ.കെ.സി അബ്ദുറഹ്മാന്‍ ഹാജി, മൊയ്തു ഹാജി പാലത്തായി, അബ്ദുറഹ്മാന്‍ ദാരിമി ബ്ലാത്തൂര്‍, കെ മുഹമ്മദ് ഷരീഫ് ബാഖവി, അഹമദ് തേര്‍ളായി, ടി.എ റസാഖ് പാനൂര്‍, എ അബ്ദുല്ല ഹാജി, അഷ്‌റഫ് ബംഗാളിമൊഹല്ല, അബ്ദുസമദ് മുട്ടം, കെ.പി ഉസ്മാന്‍ ഹാജി വേങ്ങാട്, ടി.പി യൂസഫ് ബാഖവി, അബ്ദുല്‍ സത്താര്‍ വളക്കൈ, ഉമര്‍ നദ്‌വി തോട്ടിക്കല്‍, എം സുബൈര്‍ ബാഖവി, എം.കെ സിദ്ദീഖ് ദാരിമി, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, എ.പി അബ്ദുല്‍ ഖാദര്‍ ഹാജി, പി.കെ ഇബ്രാഹിം മൗലവി, എം.വി നജീബ്, നിയാസ് അസ്അദി, വി.പി ഷഹീര്‍, കെ.പി അബ്ദുല്‍റഷീദ് എന്നിവര്‍ പങ്കെടുത്തു. എസ്.കെ ഹംസ ഹാജി സ്വാഗതവും എ.കെ അബ്ദുല്‍ ബാഖി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."