HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 15/09/2023
backup
September 15 2023 | 16:09 PM
1, അന്താരാഷ്ട്ര ജനാധിപത്യ ദിനം എന്ന്?
സെപ്റ്റംബര്‍ 15
2, ദേശീയ എഞ്ചിനീയറിങ് ദിനം എന്ന്?
സെപ്റ്റംബര്‍ 15
3, ആരുടെ ജന്മ ദിനമാണ് ദേശീയ എഞ്ചിനീയറിങ് ദിനമായി ആചരിക്കുന്നത്?
സര് എം.വിശ്വേശ്വരയ്യ
4, ഏകദിന ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യക്കാരന്?
രോഹിത്ത് ശര്‍മ്മ
5, പതിനാലാം ലോക സ്പൈസ് കോണ്‍ഫറന്‍സിന്റെ വേദി?
ഡല്‍ഹി
6, ഇന്ത്യയിലെ ആദ്യ മോട്ടോ ജി.പി ബൈക്ക് റേസ് മത്സരത്തിന്റെ വേദി?
ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ സര്‍ക്യൂട്ട്
7, 2022ലെ രാഷ്ട്രീയ സംസ്കൃതി മഹോത്സവത്തിന്റെ പതിനൊന്നാം എഡിഷന് നടന്ന സംസ്ഥാനം?
ആന്ധ്രപ്രദേശ്
Content Highlights:Psc Today Current Affaires
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."