HOME
DETAILS
MAL
കാസര്‍കോട് ജ്വല്ലറിയില്‍ വാച്ച്മാനെ കെട്ടിയിട്ട് കവര്‍ച്ച; കവര്‍ന്നത് 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയും
backup
July 26 2021 | 05:07 AM
കാസര്‍കോട്: കാസര്‍കോട് വാച്ച്മാനെ കെട്ടിയിട്ട് കവര്‍ച്ച. ഹോസങ്കടിയിലെ രാജധാനി ജ്വല്ലറിയിലാണ് കവര്‍ച്ച. 15 കിലോ വെള്ളിയും നാല് ലക്ഷം രൂപയുമാണ് കവര്‍ന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."