HOME
DETAILS
MAL
പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കി; സി.പി.എമ്മിന് പിഴയിട്ട് കണ്ണൂര്‍ കോര്പറേഷന്
backup
October 07 2022 | 13:10 PM
കണ്ണൂര്‍ : പാര്‍ട്ടി കോണ്‍ഗ്രസിന് ഉപയോഗിച്ച സ്റ്റേഡിയം മലിനമാക്കിയതിന് സി.പി.എമ്മിന് പിഴ ചുമത്തി കണ്ണൂര്‍ കോര്പറേഷന്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറിന് ഉപയോഗിച്ച ജവഹര്‍ സ്റ്റേഡിയം മലിനമാക്കിയതിനാണ് കോര്പ്പറേഷന് പിഴയീടാക്കാന്‍ തീരുമാനിച്ചത്.
47,000 രൂപ പിഴയിടാനായിരുന്നു ആദ്യ തീരുമാനം. സ്റ്റേഡിയം ഉപയോഗിക്കുന്നതിന് വേണ്ടി ഡെപ്പോസിറ്റായി നല്കിയ 25,000 രൂപ തിരിച്ച് നല്‍കേണ്ടതില്ലെന്നും കൗണ്‍സില്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് പിഴയീടാക്കാനുള്ള കോര്പ്പറേന് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."