ഐഎസ്എല്‍ അരങ്ങേറ്റ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ 3-1 ഗോളിന് തോല്‍പിച്ച് കേരളാ ബ്ലാസ്‌റ്റേഴ്‌സ്
ഐഎസ്എല്‍ ഒമ്പതാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനെ മുട്ടുകുത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് മിന്നും ജയം നേടിയത്. ബ്ലാസ്റ്റേഴ്‌സിനായി ഇവാന്‍ കല്യൂഷ്‌നി ഇരട്ട ഗോള്‍ നേടി. അഡ്രിയാന്‍ ലൂണയിലൂടെയാണ് കേരളത്തിന്റെ ആദ്യഗോള്‍ പിറന്നത്.
82ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ യുക്രൈന്‍ താരം ഇവാന്‍ കലിയുസ്‌നിയിലൂടെ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്തി. 87ാം മിനിറ്റില്‍ അലക്‌സ് ലിമയിലൂടെ ഈസ്റ്റ് ബംഗാള്‍ ഒരു ഗോള്‍ മടക്കിയെങ്കിലും രണ്ട് മിനിറ്റിനകം ലോംഗ് റേഞ്ചറിലൂടെ ഇവാന്‍ കലിയുസ്‌നി ബ്ലാസ്റ്റേഴ്‌സിന്റെ ജയമുറപ്പിച്ച മൂന്നാം ഗോള്‍ നേടി.
First 70 mins: ???
— Indian Super League (@IndSuperLeague) October 7, 2022
Last 20 mins: ???
A quality performance from @KeralaBlasters to grab all 3️⃣ points in the #HeroISL 2022-23 season opener! ?#KBFCEBFC #LetsFootball #KeralaBlasters #EastBengalFC pic.twitter.com/SFHwpBK8vb
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."