HOME
DETAILS
MAL
കുറ്റ്യാടിയില്‍ കൂടുതല്‍ നടപടിയുമായി സി.പി.എം
backup
July 29 2021 | 04:07 AM
കോഴിക്കോട്: കുറ്റ്യാടിയില്‍ കൂടുതല്‍ നടപടിയുമായി സി.പി.എം. പ്രകടനത്തിന് നേതൃത്വം നല്‍കിയ കൂടുതല്‍ പേര്‍ക്കെതിരെ നടപടി. ബ്രാഞ്ച് സെക്രട്ടറിമാര്‍ ഉള്‍പെടെ നിരവധി പേര്‍ക്ക് താക്കീത്. ഒരു ബ്രാഞ്ച് സെക്രട്ടറിയേയും പുറത്താക്കി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ പുറത്താക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."