HOME
DETAILS
MAL
സാമ്പത്തിക നൊബേല്‍ മൂന്ന് പേര്‍ക്ക്; പുരസ്കാരം 'ബാങ്കുകളും സാമ്പത്തിക പ്രതിസന്ധിയും' എന്ന ഗവേഷണത്തിന്
backup
October 10 2022 | 10:10 AM
ഓസ് ലോ: ഈ വര്‍ഷത്തെ സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്. ബെന്‍ എസ്. ബേണാങ്കെ, ഡഗ്ലസ് ഡബ്ല്യു. ഡയമണ്ട്, ഫിലിപ് എച്ച്. ഡിബ്വിഗ് എന്നിവര്‍ക്കാണ് പുരസ്കാരം. സമ്പദ്വ്യവസ്ഥയില് ബാങ്കുകളുടെ പങ്ക് വിശദീകരിക്കുന്നതിനുള്ള സംഭാവനകള്‍ക്കാണ് പുരസ്കാരം.സമ്മാന തുകയായ 10 ദശലക്ഷം സ്വീഡീഷ് ക്രോണര്‍(9 ലക്ഷം ഡോളര്‍) ഡിസംബര്‍ 10ന് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."