HOME
DETAILS
MAL
ഇന്ത്യയ്ക്ക് നിരാശ; ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ മേരി കോം പുറത്ത്
backup
July 29 2021 | 11:07 AM
ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിങ് 51 കിലോ വിഭാഗത്തില്‍ മേരി കോം പുറത്ത്. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയുടെ ലോറെന വലന്‍സിയയോട് തോറ്റു. മത്സരത്തില്‍ 3-2നായിരുന്നു തോല്‍വി.
ഡൊമനിക്കന്‍ റിപബ്ലിക്കിന്റെ മിഗ്വെലിന ഹെര്‍ണാണ്ടസ് ഗ്രാസ്യയെ തോല്‍പിച്ചാണ് മേരികോം പ്രീക്വാര്‍ട്ടറില്‍ കടന്നത്.
2012 ലണ്ടന്‍ ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് മേരി കോം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."