HOME
DETAILS
MAL
നബിദിനം: സെപ്തംബര്‍ 28 ന് അവധി നല്‍കണം: എസ്.കെ.എസ്.എസ്.എഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
backup
September 20 2023 | 09:09 AM
നബിദിനം: സെപ്തംബര്‍ 28 ന് അവധി നല്‍കണം: എസ്.കെ.എസ്.എസ്.എഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
നബിദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
ഈ വര്‍ഷത്തെ നബിദിനം ചന്ദ്ര മാസമനുസരിച്ച് സെപ്തംബര്‍ 28 ആയി ഖാസിമാര്‍ നാശ്ചയിച്ചിരിക്കുന്നത്. ആയതിനാല്‍ നബിദിന അവധി സെപ്തംബര്‍ 27 എന്നത് 28 ആയി പുനര്‍നിര്‍ണയിക്കണമെന്നാണ് അപേക്ഷിച്ചിരിക്കു ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."