ഉദ്ദവിന് 'തീപ്പന്തം' ചിഹ്നമായി അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്
ന്യൂഡല്‍ഹി: ശിവസേന ഉദ്ദവ് താക്കറെ ഏക്നാഥ് ഷിന്‍ഡെ വിഭാഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന് പുതിയ പേരുകള്‍ അനുവദിച്ചു. ഉദ്ദവ് വിഭാഗം ഇനി ശിവസേന ബാലസാഹബ് താക്കറെ എന്ന പേരില്‍ അറിയപ്പെടും.
ഉദ്ദവ് വിഭാഗത്തിന്റെ പാര്‍ട്ടി ചിഹ്നവും തീരുമാനമായിട്ടുണ്ട്. തീപന്തം ആണ് കമ്മിഷന് അംഗീകരിച്ചിരിക്കുന്നത്. എന്നാല്‍, ഷിന്‍ഡെ വിഭാഗത്തിന്റെ ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഷിന്‍ഡെ നേരത്തെ നിര്‍ദേശിച്ചിരുന്ന ഗദ, തൃശൂര്‍ തുടങ്ങിയ ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളുകയായിരുന്നു. രണ്ടും മതചിഹ്നങ്ങളാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മൂന്ന് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ഷിന്‍ഡെ വിഭാഗത്തിന്റെ ചിഹ്നത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഷിന്‍ഡെ നേരത്തെ നിര്‍ദേശിച്ചിരുന്ന ഗദ, തൃശൂര്‍ തുടങ്ങിയ ചിഹ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് തള്ളുകയായിരുന്നു. രണ്ടും മതചിഹ്നങ്ങളാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."