HOME
DETAILS

എട്ടാം ക്ലാസുകാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി; നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ പുതിയ റിക്രൂട്ട്‌മെന്റ്; ഇപ്പോള്‍ അപേക്ഷിക്കാം

  
Web Desk
March 23 2024 | 14:03 PM

central government job opportunity for eighth qualifiers

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ BECIL വഴി എന്‍.ബി.എയില്‍ ജോലി നേടാന്‍ അവസരം. നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (NBA) ഇപ്പോള്‍ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ഫോട്ടോകോപ്പി ഓപ്പറേറ്റര്‍, റെക്കോര്‍ഡ് കീപ്പര്‍, അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ വിവിധ പോസ്റ്റുകളിലേക്കാണ് താല്‍ക്കാലിക റിക്രൂട്ട്‌മെന്റ് നടത്തുന്നത്. എട്ടാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. ആകെ 15 ഒഴിവുകളാണുള്ളത്. മാര്‍ച്ച് 25നുള്ളില്‍ അപേക്ഷ നല്‍കണം. 

തസ്തിക, ഒഴിവ്

നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്‍ (NBA) യില്‍ താല്‍ക്കാലിക നിയമനം. 

ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, ഫോട്ടോകോപ്പി ഓപ്പറേറ്റര്‍, റെക്കോര്‍ഡ് കീപ്പര്‍, അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്, എം.ടി.എസ്, യങ് പ്രൊഫഷണല്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. 

ഇന്ത്യയൊട്ടാകെ ആകെ 15 ഒഴിവുകളാണുള്ളത്. 

പ്രായപരിധി
യങ് പ്രൊഫഷണല്‍ പോസ്റ്റില്‍ 40 വയസ് കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാനാവില്ല. മറ്റ് പോസ്റ്റുകളില്‍ 18 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷ നല്‍കാം. 

യോഗ്യത

ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ്
എട്ടാം ക്ലാസ് പാസ്സ്
ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം

ഫോട്ടോകോപ്പി ഓപ്പറേറ്റർ
എട്ടാം ക്ലാസ് പാസ്സ്
ഫോട്ടോകോപ്പിയർ പ്രവർത്തനങ്ങിൽ കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം

റെക്കോർഡ് കീപ്പർ
പത്താം ക്ലാസ് പാസ്സ്
സ്റ്റോർ കീപ്പറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം

അസിസ്റ്റൻ്റ് സ്റ്റോർ കീപ്പർ
12th പാസ്സ്
സ്റ്റോർ കീപ്പറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ(Under Graduate)
HSC 12th പാസ്, 15000-ൽ കൂടുതൽ വേഗത പ്രധാന സ്ട്രോക്കുകൾ / മണിക്കൂർ
ഡാറ്റാ എൻട്രിയിൽ 3 വർഷത്തെ പരിചയം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ(Graduate)
ബിരുദം
15000-ൽ കൂടുതൽ വേഗത പ്രധാന സ്ട്രോക്കുകൾ / മണിക്കൂർ
ഡാറ്റാ എൻട്രിയിൽ 3 വർഷത്തെ പരിചയം

ഓഫീസ് അസിസ്റ്റൻ്റ്
ബിരുദം
ഓഫീസ് അസിസ്റ്റൻ്റായി 2 വർഷത്തെ പ്രവൃത്തിപരിചയം

റിസപ്ഷനിസ്റ്റ്
ബിരുദം
റിസപ്ഷനിസ്റ്റായി 2 വർഷത്തെ പ്രവൃത്തിപരിചയം

MTS
10th പാസ്സ്
ഗവ./ പ്രൈവറ്റ് ലിമിറ്റഡിൽ MTS ആയി 3 വർഷത്തെ പരിചയം.

യങ്ങ് പ്രൊഫഷണലൽ
ബിരുദം
അഞ്ച് വർഷത്തെ പരിചയം സർക്കാരിൽ ജോലി വകുപ്പ്/ മന്ത്രാലയങ്ങൾ അല്ലെങ്കിൽ ഒരു സ്വയംഭരണ ബോഡികളിൽ

ബിരുദാനന്തര ബിരുദം സയൻസ് /കോമേഴ്സ്

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,279 രൂപ മുതല്‍ 60,000 രൂപ വരെ ശമ്പളമായി ലഭിക്കും. 

അപേക്ഷ ഫീസ്
ഒബിസി, ജനറല്‍, വനിതകള്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് 885 രൂപ. 

എസ്.സി, എസ്.ടി, ഇഡബ്ല്യഎസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 531 രൂപ. 

അപേക്ഷ നല്‍കുന്നതിനായി സന്ദര്‍ശിക്കുക. പ്രായപരിധി, ജോലിയുടെ സ്വഭാവം, കാലാവധി എന്നിവയെക്കുറിച്ചറിയാന്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

അപേക്ഷ : https://www.becil.com/
വിജ്ഞാപനം: click here

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചിട്ടില്ല, പരസ്പര വിരുദ്ധവുമായ ആരോപണം; തോമസ് കെ തോമസിനെതിരേ രൂക്ഷവിമര്‍ശനവുമായി ആന്റണി രാജു

Kerala
  •  2 months ago
No Image

'ഒടുവില്‍ സിപിഎം അനുനയിപ്പിച്ചു'; രാജിപ്രഖ്യാപിച്ച സിപിഎം നേതാവ് അബ്ദുള്‍ ഷുക്കൂര്‍ പാര്‍ട്ടി വിടില്ല

Kerala
  •  2 months ago
No Image

'അത് ആന്റണി രാജു പൊട്ടിച്ച ബോംബ്': കോഴ ആരോപണം തള്ളി തോമസ് കെ തോമസ്

Kerala
  •  2 months ago
No Image

തേങ്കുറിശ്ശി ദുരഭിമാന കൊലക്കേസ്: അനീഷിന്റെ ഭാര്യയുടെ അച്ഛനും അമ്മാവനും കുറ്റക്കാരെന്ന് കോടതി

latest
  •  2 months ago
No Image

പി. പി ദിവ്യ പ്രസിഡന്റായ ശേഷം നല്‍കിയ നിര്‍മ്മാണ കരാറുകള്‍ ലഭിച്ചത് ഒരൊറ്റ കമ്പനികള്‍; അടിമുടി ദുരൂഹത

Kerala
  •  2 months ago
No Image

വെസ്റ്റ് ബാങ്കില്‍ മാത്രം ഇസ്‌റാഈല്‍ സേന കൊന്നൊടുക്കിയത് 165 കുട്ടികളെ

International
  •  2 months ago
No Image

ബാബ സിദ്ദീഖി കൊലപാതകം: അന്‍മോല്‍ ബിഷ്‌ണോയിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം 

National
  •  2 months ago
No Image

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

'സി.പി.എമ്മിനെ സംഘപരിവാറിന്റെ ആലയില്‍ കെട്ടിയത് മുഖ്യമന്ത്രി' പ്രതിപക്ഷ നേതാവ് 

Kerala
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, ലബനാനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തി

International
  •  2 months ago