HOME
DETAILS

അസം- മിസോറാം സംഘര്‍ഷാവസ്ഥ തുടരുന്നു: മിസോറാമില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്ന് അസം

  
backup
July 30 2021 | 05:07 AM

now-assam-orders-checking-of-all-vehicles-entering-from-mizoram

 

ന്യൂഡല്‍ഹി: അസം- മിസോറാം സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷാവസ്ഥ തുടരുന്നു. മിസോറാമില്‍ നിന്ന് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് അസം സര്‍ക്കാര്‍. വ്യാഴാഴ്ച ഇരുസംസ്ഥാനങ്ങളിലെയും പൊലിസുകാര്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ ആറ് അസം പൊലിസുകാര്‍ കൊല്ലപ്പെട്ടിരുന്നു.

വ്യക്തി സുരക്ഷ കണക്കിലെടുത്ത് അസം സ്വദേശികള്‍ മിസോറാമിലേക്ക് പോവരുതെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു.

മിസോറാമില്‍ നിന്ന് വ്യാപകമായി അസമിലേക്ക് മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇതുസംബന്ധിച്ച് 912 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അസം ന്യായീകരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  24 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  24 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  24 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  24 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  24 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  24 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  24 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  24 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  24 days ago
No Image

യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി 

latest
  •  24 days ago