HOME
DETAILS
MAL
പി.കെ ശശി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആക്ഷേപം; പരിശോധിക്കാന്‍ സി.പി.എം തീരുമാനം
backup
October 13 2022 | 18:10 PM
പാലക്കാട്: പാലക്കാട്ടെ സഹകരണ ബാങ്കുകളിലെ ക്രമക്കേട് അന്വേഷിക്കാന്‍ സി.പി.എം തീരുമാനം. സി.പി.എം നിയന്ത്രണത്തിലുള്ള ആറ് ബാങ്ക് ഭരണസമിതികള്‍ക്കെതിരെയാണ് പരാതി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റിലാണ് തീരുമാനം.
പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയര്‍മാനുമായ പി.കെ ശശി വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രാദേശിക തലത്തില്‍ ഇതു പരിശോധിച്ച് നടപടിയെടുക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."