HOME
DETAILS

മാനദണ്ഡം പാലിച്ചില്ല; ഒന്‍പത് സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകളുടെ അംഗീകാരം റദ്ദാക്കി

  
backup
August 26 2016 | 00:08 AM

%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a6%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%82-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%92%e0%b4%a8


മലപ്പുറം: മാനദണ്ഡം പാലിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് പുതുതായി അനുവദിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ ഒന്‍പത് സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകളുടെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കി. 2016-17 അധ്യയന വര്‍ഷത്തില്‍ വിവിധ ജില്ലകളിലായി  212 പുതിയ സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകളായിരുന്നു സര്‍ക്കാര്‍  അനുവദിച്ചിരുന്നത്.
അംഗീകാരം ലഭിച്ച സ്‌കൂളുകളില്‍ എന്‍.എസ്.എസ് യൂനിറ്റ് പ്രവര്‍ത്തനം ആരംഭിക്കുംമുന്‍പ്  പ്രിന്‍സിപ്പല്‍, പ്രോഗ്രാം കണ്‍വീനര്‍ എന്നിവര്‍ മൂന്നു ഘട്ടങ്ങളിലായുള്ള ദ്വിദിന ശില്‍പശാലയില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
ഇതുസംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാത്ത ഒന്‍പത് വിദ്യാലയങ്ങള്‍ക്കെതിരേയാണ് നടപടി. ഇതില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളും ഉള്‍പ്പെടുന്നുണ്ട്.
ക്രൈസ്റ്റ് നഗര്‍ ഇ.എച്ച്.എസ്.എസ് കവടിയാര്‍ തിരുവനന്തപുരം, തൃശൂര്‍ ഫോക്കസ് ഐ.ഇ.എച്ച്.എസ്.എസ്, തൃശൂര്‍ സെന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്.എസ്, പാലക്കാട് കുമരനല്ലൂര്‍ ഗോഖലെ ജി.എച്ച്.എസ്.എസ്, അട്ടപ്പാടി പുതൂര്‍ ജി.ടി.എച്ച്.എസ്.എസ്, കോഴിക്കോട് പറയഞ്ചേരി ജി.ജി.എച്ച്.എസ്.എസ്, കോഴിക്കോട് ഇരിങ്ങല്ലൂര്‍ ജി.എച്ച്.എസ്.എസ്, കണ്ണൂര്‍ കൂത്തുപറമ്പ് എച്ച്.എസ്.എസ്, വളപട്ടണം താജുല്‍ ഉലൂം ഇ.എം.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളിലെ സ്വാശ്രയ എന്‍.എസ്.എസ് യൂനിറ്റുകളുടെ അംഗീകാരമാണ് റദ്ദാക്കിക്കൊണ്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ ഉത്തരവിറക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago