ബി.ടെക് സ്പോട്ട് അഡ്മിഷൻ
മുട്ടം • യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എൻജിനീയറിങ്ങിൽ (ബി. ടെക്) സൈബർ സെക്യൂരിറ്റി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, പോളിമർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് എന്നീ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു.
എൻട്രൻസ് യോഗ്യത നേടിയ പ്ലസ് ടു സയൻസ് വിജയിച്ചവർക്കു ഗവ: ക്വാട്ടയിലും, എൻട്രൻസ് ക്വാളിഫൈ ചെയ്യാത്തവർക്ക് എൻ.ആർ.ഐ ക്വാട്ടയിലും പ്രവേശനം നേടാം. എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്കുള്ളവർക്കു സർക്കാർ കോളജിലെ ഫീസിൽ പഠനാവസരമുണ്ട്. സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് എല്ലാ അനുകൂല്യങ്ങളോടും കൂടെ സൗജന്യമായി പഠിക്കാം. താൽപര്യമുള്ളവർ കോളജിൽ ആവശ്യമായ രേഖകൾ സഹിതം എത്തണം.
കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, പോളിമർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ പാസായവർക്ക് ബി.ടെക് രണ്ടാം വർഷത്തിലേക്കു ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം. സെമസ്റ്റർ ട്യൂഷൻ ഫീസ് 17,500 (ഗവ: ക്വാട്ട). സെമസ്റ്റർ ട്യൂഷൻ ഫീസ് 25,000 (എൻ.ആർ.ഐ ക്വാട്ട).
എൻട്രൻസ് യോഗ്യത നേടിയ പ്ലസ് ടു സയൻസ് വിജയിച്ചവർക്കു ഗവ: ക്വാട്ടയിലും, എൻട്രൻസ് ക്വാളിഫൈ ചെയ്യാത്തവർക്ക് എൻ.ആർ.ഐ ക്വാട്ടയിലും പ്രവേശനം നേടാം. എൻട്രൻസ് പരീക്ഷയിൽ മികച്ച റാങ്കുള്ളവർക്കു സർക്കാർ കോളജിലെ ഫീസിൽ പഠനാവസരമുണ്ട്. സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് എല്ലാ അനുകൂല്യങ്ങളോടും കൂടെ സൗജന്യമായി പഠിക്കാം. താൽപര്യമുള്ളവർ കോളജിൽ ആവശ്യമായ രേഖകൾ സഹിതം എത്തണം.കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, പോളിമർ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ പാസായവർക്ക് ബി.ടെക് രണ്ടാം വർഷത്തിലേക്കു ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാം. സെമസ്റ്റർ ട്യൂഷൻ ഫീസ് 17,500 (ഗവ: ക്വാട്ട). സെമസ്റ്റർ ട്യൂഷൻ ഫീസ് 25,000 (എൻ.ആർ.ഐ ക്വാട്ട).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."