HOME
DETAILS

സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കി യുഎഇ; സ്വദേശികളല്ലാത്തവര്‍ക്കും ബാധകം

  
backup
September 26 2023 | 17:09 PM

uae-pass-now-mandatory-to-access-moiat-services

ദുബൈ: രാജ്യത്ത് വ്യവസായ,നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ദേശീയ ഡിജിറ്റല്‍ ഐഡി കാര്‍ഡായ യുഎഇ പാസ് നിര്‍ബന്ധമാക്കി അധികൃതര്‍. ഇനി മുതല്‍ യുഎഇ പാസ് ഉണ്ടെങ്കില്‍ മാത്രമെ സ്മാര്‍ട്ട് സേവനങ്ങള്‍ ഉപയോഗിക്കുന്നതിനായി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലോ, ആപ്പിലോ പ്രവേശിക്കാന്‍ സാധിക്കുകയുളളൂ. രാജ്യത്തെ ഉപഭോക്തൃ ഹാപ്പിനെസ് വകുപ്പ് ഡയറക്ടറായ ഹുമൈദ് ഹസ്സന്‍ അല്‍ഷംസിയാണ് പുതിയ നിയമത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

ആദ്യഘട്ടമെന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുന്നതിനായിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്. എന്നാല്‍ ഇത് വിജയം കണ്ടതിനെ തുടര്‍ന്നാണ് രാജ്യത്തെ മുഴുവന്‍ സേവനങ്ങള്‍ക്കും യുഎഇ പാസ് നിര്‍ബന്ധമാക്കുന്നത്. ഇതിനകം 16,574 കമ്പനികള്‍ ഇതിലേക്ക് രജിസ്റ്റര്‍ ചെയ്തതായും തടസ്സമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ശേഷിക്കുന്ന കമ്പനികള്‍ എത്രയും വേഗം റജിസ്റ്റര്‍ ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഇങ്ങനെ ചെയ്താല്‍ സര്‍വീസ് സെന്ററില്‍ നേരിട്ട് ഹാജരാകാതെ തന്നെ 24 മണിക്കൂറും സേവനം ലഭ്യമാക്കാം. മന്ത്രാലയ സേവനങ്ങളെ യുഎഇ പാസുമായി ബന്ധിപ്പിക്കുന്ന നടപടിക്രമങ്ങള്‍ ജൂലൈ മധ്യത്തോടെ പൂര്‍ത്തിയായി. അറബിക്, ഇംഗ്ലിഷ് ഭാഷകളില്‍ സേവനം ലഭ്യമാകും.

Content Highlights:uae pass now mandatory to access moiat services



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago