HOME
DETAILS
MAL
ഒമാനിൽ തൊഴിൽ നിയമലംഘനം നടത്തിയ വിദേശികൾ അറസ്റ്റിൽ
backup
September 27 2023 | 15:09 PM
മസ്കത്ത്: ഒമാൻ തൊഴിൽ മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ബർക വിലായത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 29 വിദേശികളെ അറസ്റ്റ് ചെയ്തു.പ്രതികളിൽനിന്ന് നിരോധിത ഉൽപന്നങ്ങൾ പിടിച്ചെടുത്തതായും ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായു പൊലീസ് അറിയിച്ചു.
content highlights: oman violation of labor laws foreigners were arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."