HOME
DETAILS
MAL
കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പൊലിസ് കനത്ത പിഴ ഈടാക്കുന്നുവെന്ന് പ്രതിപക്ഷം; ഉത്തരവാദിത്ത നിര്‍വ്വഹണമെന്ന് മന്ത്രി
backup
August 06 2021 | 04:08 AM
തിരുവനന്തപുരം: കൊവിഡ് ഇളവുകളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി പ്രതിപക്ഷം. കെ ബാബു എം.എല്‍.എ അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്കി. കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ പൊലിസ് കനത്ത പിഴ ഈടാക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
അതേസമയം, ഉത്തരവാദിത്ത നിര്‍വ്വഹണമാണ് പൊലിസ് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി. വ്യക്തമാക്കി. നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുമ്പള്‍ പൊലിസ് ഇടപെട്ടുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."