HOME
DETAILS
MAL
നീരജ് ചോപ്രയെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
backup
August 07 2021 | 16:08 PM
ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സില്‍ ജാവന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ നേടിയ നീരജ് ചോപ്രയെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനശ്രമത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിക്കുന്നതായി മോദി നീരജിനോട് പറഞ്ഞു. ഫോണ്‍ വിളിച്ച് സംസാരിക്കുന്ന വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.
#WATCH | During a phone call, PM Narendra Modi congratulates javelin thrower Neeraj Chopra who won #Gold medal at #TokyoOlympics today pic.twitter.com/rGwiTJmx4U
— ANI (@ANI) August 7, 2021
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."