HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 30/09/2023
backup
September 30 2023 | 15:09 PM
1, അന്തര്‍ദേശീയ തര്‍ജ്ജമ ദിനം?
സെപ്റ്റംബര്‍ 30
2, തര്‍ജ്ജമ ദിനത്തിന്റെ 2023ലെ പ്രമേയം?
വിവര്‍ത്തനം മാനവികതയുടെ പല മുഖങ്ങള്‍ അനാവരണം ചെയ്യുന്നു
3, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ചെയര്മാന്?
കെ.എന്‍.ശാന്ത് കുമാര്‍
4, ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡായി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടത്?
ടി.സി.എസ്
5, രാജ്യത്തെ ഏറ്റവും മികച്ച പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളില്‍ ഇടം നേടിയ രാജ്യത്തെ ഏക ബാങ്കിങ് സ്ഥാപനം?
ഫെഡറല്‍ ബാങ്ക്
6, സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ദേശീയ തലത്തില്‍ അവാര്‍ഡ് നേടിയ സ്ഥാപനം?
കേരള ബാങ്ക്
Content Highlights:Content Highlights:current affaires 30/09/2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."