HOME
DETAILS
MAL
അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു- video
backup
October 21 2022 | 10:10 AM
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു. രാവിലെ 10.44നായിരുന്നു അപകടം. അപ്പര്‍ സിയാങ് നഗരത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ മിഗ്ഗിങ് ഗ്രാമത്തിലാണ് അപകടം. എച്ച്എംഎല്‍ രുദ്ര എന്നറിയിപ്പെടുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
റോഡ് സൗകര്യമില്ലാത്തിടത്താണ് അപകടം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിന് ശ്രമം തുടരുകയാണെന്ന് സൈന്യം അറിയിച്ചു.
Indian Army chopper crashed in Migging of Arunachal Pradesh.
— Manish Shukla (@manishmedia) October 21, 2022
Search ops underway. Extremely challenging terrain. pic.twitter.com/dISC34khFO
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."