HOME
DETAILS

കള്ളക്കേസില്‍ കുടുക്കി; എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്‍

  
backup
October 21 2022 | 13:10 PM

akg-center-attack-jithin-arrest-police65494

തിരുവനന്തപുരം: നിരപരാധിയായ തന്നെ പൊലിസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് എകെജി സെന്റര്‍ ആക്രമണ കേസിലെ പ്രതി ജിതിന്‍. ജാമ്യം ലഭിച്ച് ജയില്‍ മോചിതനായ ശേഷമായിരുന്നു ജിതിന്റെ പ്രതികരണം.

ഇതിനെതിരെ മാനനഷ്ട കേസ് നല്‍കുമെന്നും സര്‍ക്കാരും പൊലിസും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കേസില്‍ കുടുക്കിയതെന്നും കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായും ജിതിന്‍ ആരോപിച്ചു. പൊലീസ് പറയുന്ന സമയത്ത് ഗൌരിശരപട്ടത്ത് ഊബര്‍ ഓടുകയായിരുന്നു. വൈകിട്ട് 5 മണിവരെ കെഎസ്ഇബിക്കായി ഓടുന്ന വണ്ടി വൈകിട്ട് ഊബര്‍ ഓടിക്കുന്നതാണ്.

സ്‌കൂട്ടിയെ കുറിച്ച് അറിവില്ല. അതിന്റെ വിവരങ്ങളും തെളിവുകളുമുണ്ട്. ഫേസ് ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമുള്ള ഫോട്ടോകളാണ് ടീഷര്‍ട്ട് തെളിവെന്ന് സ്ഥാപിക്കാന്‍ അന്വേഷണ സംഘം ഉപയോഗിച്ചതെന്നും ജിതിന്‍ വിശദീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago
No Image

രണ്ടു കോടി രൂപ ആവശ്യപ്പെട്ട് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍

National
  •  a month ago
No Image

മായക്കാഴ്ചയല്ല, ആംബുലന്‍സില്‍ കയറിയെന്ന് ഒടുവില്‍ സമ്മതിച്ച് സുരേഷ് ഗോപി; കാലിന് സുഖമില്ലായിരുന്നുവെന്ന് 

Kerala
  •  a month ago
No Image

'ഫ്രാന്‍സിലെ കായിക മത്സരങ്ങളിലെ ഹിജാബ് നിരോധനം വിവേചനപരം' രൂക്ഷ വിമര്‍ശനവുമായി യുഎന്‍ വിദഗ്ധ സമിതി 

Others
  •  a month ago
No Image

തൃശൂര്‍ ഒല്ലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍

Kerala
  •  a month ago
No Image

'നെതന്യാഹുവിന്റെ കിടപ്പറ വരെ നാമെത്തി, ഇത്തവണ അയാള്‍ രക്ഷപ്പെട്ടു, അടുത്ത തവണ...' ഇസ്‌റാഈലിന് ശക്തമായ താക്കീതുമായി ഹിസ്ബുല്ല മേധാവിയുടെ പ്രസംഗം

International
  •  a month ago
No Image

വയനാട് ഉരുൾദുരന്തം; കേന്ദ്രം കനിയാൻ ഇനിയും കാത്തിരിക്കണം

Kerala
  •  a month ago
No Image

ആരുടെ തെറ്റ് ?

Kerala
  •  a month ago
No Image

'മുരളീധരന്‍ നിയമസഭയില്‍ എത്തുന്നത് വി.ഡി സതീശന് ഭയം'  എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago