HOME
DETAILS
MAL
ശക്തമായ മഴ; തിരുവനന്തപുരം ജില്ലയില്‍ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു
backup
October 03 2023 | 12:10 PM
ശക്തമായ മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ നാളെയും മറ്റന്നാളും നടക്കാനിരുന്ന പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. അസി. പ്രിസണര്‍ ഓഫീസര്‍ കായികക്ഷമതാ പരീക്ഷയാണ് മാറ്റിവെച്ചത്. മറ്റു ജില്ലകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."