HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 03/10/2023
backup
October 03 2023 | 15:10 PM
1, മാലിദ്വീപിന്റെ പുതിയ പ്രസിഡന്റ്?
മുഹമ്മദ് മുയിസു
2, ഇന്ത്യയില്‍ ആദ്യമായി ജാതി സെന്‍സസ് പുറത്തുവിട്ട സംസ്ഥാനം?
ബീഹാര്‍
3, 2023 ഒക്ടോബറില്‍ അന്തരിച്ച സിറിയന്‍ സാഹിത്യകാരന്‍?
ഖാലിദ് ഖലീഫ
4, ഗാന്ധിജയന്തിയോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച രാജ്യവ്യാപക ശുചീകരണ യജ്ഞം?
സ്വച്ഛതാ ഹി സേവ
5, 2023ലെ വൈദ്യശാസ്ത്ര നോബേല്‍ പുരസ്‌ക്കാരം നേടിയവര്‍?
katalin kariko, drew weissman
6, ലോകത്തിലെ ഉയരം കൂടിയ റെയില്‍പ്പാലം സ്ഥിതിചെയ്യുന്നത്?
ജമ്മു
Content Highlights:Current Affaires 03/10/2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."