HOME
DETAILS
MAL
നസീര്‍ വധം: ഗൂഢാലോചന നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണം
backup
August 26 2016 | 03:08 AM
ഈരാറ്റുപേട്ട: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി നസീറിന്റെ കൊലപാതകത്തിനു പിന്നില്‍ ഗൂഡാലോചന നടത്തിയ ഉന്നതരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സെപ്തംബര്‍ 3ന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുവാന്‍ തീരുമാനിച്ചു. പി.എ.എം ഷരീഫ് അധ്യക്ഷനായി. നസീര്‍ നിയമ സഹായ ഫണ്ട് ശേഖരിക്കുന്നതിന് ഫിനാന്‍സ് കമ്മററി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."