HOME
DETAILS
MAL
നാളെ മദ്യവില്‍പ്പന ഉണ്ടാകില്ല; സ്വാതന്ത്ര്യദിനത്തിന് അവധിയെന്ന് ബെവ്‌കോ
backup
August 14 2021 | 11:08 AM
തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ബെവ്!കോ വഴി മദ്യവില്‍പ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്!കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്!ലെറ്റുകള്‍ക്കും വെയര്‍ഹൗസുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."