HOME
DETAILS
MAL
സച്ചിന്റെ ഫുട്‌ബോള്‍ അക്കാദമിക്ക് സര്‍ക്കാര്‍ അംഗീകാരം
backup
August 26 2016 | 15:08 PM
തിരുവനന്തപുരം: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരളത്തില്‍ ആരംഭിച്ച ഫുട്‌ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. 20 ഏക്കറിലാണ് റസിഡന്‍ഷല്‍ ഫുട്‌ബോള്‍ അക്കാദമി പ്രവര്‍ത്തിക്കുക. അക്കാദമിയില്‍ ഓരോ വര്‍ഷവും 20 കളിക്കാര്‍ക്ക് പ്രവേശനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."