HOME
DETAILS

വെള്ളിയാഴ്ചകളിലെ പൊതു പരീക്ഷ മാറ്റിവെക്കാന്‍ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടില്ല; പിശകു സംഭവിച്ചെന്ന് ന്യൂനപക്ഷ കമ്മീഷന്‍

  
backup
October 06 2023 | 13:10 PM

muslim-organizations-have-not-asked-for-the-postponement

വെള്ളിയാഴ്ചകളിലെ പൊതു പരീക്ഷ മാറ്റിവെക്കാന്‍ മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിട്ടില്ല; പിശകു സംഭവിച്ചെന്ന് ന്യൂനപക്ഷ കമ്മീഷന്‍

തിരുവനന്തപുരം: വെള്ളിയാഴ്ചകളിലെ പി.എസ്.സി പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന്് മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ നടക്കുന്ന വ്യാജപ്രചാരണത്തിനു കാരണം തങ്ങള്‍ക്കു സംഭവിച്ച പിശകെന്ന് വ്യക്തമാക്കി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ കമ്മിഷന്‍. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ന്യൂനപക്ഷ സംഘടനാഭാരവാഹികളുടെ യോഗത്തില്‍വെള്ളിയാഴ്ചകളില്‍ നടക്കുന്ന പരീക്ഷകളുടെ സമയക്രമത്തില്‍ മാറ്റം വേണമെന്ന് മാത്രമാണ് സംഘടനകള്‍ ആവശ്യപ്പെട്ടതെന്ന് ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ റഷീദ് സുപ്രഭാതത്തോട് പറഞ്ഞു.

എന്നാല്‍ യോഗം സംബന്ധിച്ച് വാര്‍ത്താകുറിപ്പ് തയാറാക്കിയ കമ്മിഷന്റെ ഓഫിസിന് പിഴവ് സംഭവിക്കുകയും വെള്ളിയാഴ്ചകളിലെ പരീക്ഷ മാറ്റാന്‍ സംഘടനകള്‍ ആവശ്യപ്പെട്ടു എന്ന തരത്തില്‍ കുറിപ്പ് പുറത്തിറങ്ങുകയുമായിരുന്നു. ഇതിനു പിന്നാലെ വെള്ളിയാഴ്ചകളിലെ പി.എസ്.സി പരീക്ഷകള്‍ക്കെതിരേ മുസ്ലി സംഘടനകള്‍ എന്ന തലക്കെട്ടോടെ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. തങ്ങള്‍ ഉന്നയിക്കാത്ത ആവശ്യം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ മുസ് ലിം സംഘടനാ നേതാക്കള്‍ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago
No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago