HOME
DETAILS
MAL
ഷാര്‍ജയില്‍ 3000 ലോണ്ടറികള്‍ പൂട്ടിച്ചു
backup
October 26 2022 | 07:10 AM
ദുബൈ: ഷാര്‍ജ മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഷാര്‍ജയിലെ 3000 അലക്കുകടകള്‍(ലോണ്ടറികള്‍) അധികൃതര്‍ പൂട്ടിച്ചു. ഷാര്‍ജ മുനിസിപ്പാലിറ്റി അലക്കുശാലകളില്‍ ഇടയ്ക്കിടെ പരിശോധന നടത്തുന്നുണ്ടെന്ന് ആരോഗ്യ നിയന്ത്രണ വിഭാഗം മേധാവി റുഖിയ്യ ഇബ്രാഹിം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."