HOME
DETAILS
MAL
കല്യാണവീട് മരണം കൊയ്തപ്പോള്‍
backup
August 26 2016 | 16:08 PM
ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ ആലോചിച്ചുപോകും ഈ ചാവേറുകള്‍ ഈ കാഴ്ചകള്‍ കാണാറില്ലേ. മനുഷ്യന്‍ യന്ത്രമാകുമ്പോള്‍ അക്രമങ്ങളുടെ വേദനയറിയാതെ പോകും. ഹൃദയഭേദകം എന്നുപറയാന്‍ ഹൃദയം എവിടെ എന്നുചോദിക്കേണ്ട. കാലത്തിന്റെ വല്ലാത്ത കാഴ്ചകള്‍. ഈയിടെ തുര്‍ക്കിയിലെ വിവാഹപാര്‍ട്ടിയില്‍ ചാവേര്‍സ്‌ഫോടനം നടന്നതിന് ശേഷമുള്ള ചില ദൃശ്യങ്ങളിലൂടെ...
[gallery link="file" columns="1" size="large" ids="88115,88116,88117,88118,88119,88121,88123,88124,88125"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."