HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 06/10/2023
backup
October 06 2023 | 15:10 PM
1, 2023ലെ സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കിയത്/
യോന്‍ ഫോസെ
2, 2023ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം സ്വന്തമാക്കിയത്?
നര്‍ഗേസ് മുഹമ്മദി
3, 2030 ഫിഫ ലോകകപ്പിന്റെ വേദി?
മൊറോക്കോ, സ്പെയ്ന്‍, പോര്‍ച്ചുഗല്‍
(ഉദ്ഘാടന മത്സരങ്ങള്‍ യുറഗ്വേ, അര്‍ജന്റീന, പരാഗ്വേ എന്നിവിടങ്ങളില്‍ നടക്കും)
4, ലോക സെറിബ്രല്‍ പാര്‍സി ദിനം?
ഒക്ടോബര്‍ 6
5, സംസ്ഥാനത്ത് പൊതുമേഖലയില്‍ നിലവില്‍ വരുന്ന ആദ്യ പാര്‍ക്ക്?
ബേക്കല്‍ കാരവന് പാര്‍ക്ക്
6, 2023ലെ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസിന്റെ വേദി?
പ്രഗതി മൈതാന്‍
Content Highlights:Current Affaires 10/06/2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."