HOME
DETAILS

ഇസ്തിഖാമ റബീഅ് സെമിനാർ സമാപിച്ചു

  
backup
October 07 2023 | 16:10 PM

skssf-isthikhama-seminar

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് 35 ആം വാർഷികത്തോടനുബന്ധിച്ച് "അൻത നൂറുൻ ഫൗഖ നൂർ "എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ഇസ്തിഖാമ സംസ്ഥാന സമിതി സംഘടിപ്പിച്ച റബീഅ് സെമിനാർ മലപ്പുറം സുന്നി മഹല്ലിൽ വെച്ച് നടന്നു.

രാവിലെ എട്ട് മുതൽ വൈകീട്ട് നാല് വരെ നീണ്ടുനിന്ന പ്രോഗ്രാമിൽ പ്രഥമസൃഷ്ടി മുഹമ്മദീയ പ്രകാശം (ശൗക്കത്ത് ഫൈസി മണ്ണാർക്കാട്),നബിജന്മം തിരുജന്മം (ആസിഫ് ഫൈസി), ഇവർ കണ്ട നബിയും അവർ കണ്ട നബിയും (മുസ്തഫ അഷ്റഫി കക്കുപ്പടി), മഹബ്ബതും ഇത്തിബാഉം : തിരുത്തപ്പേണ്ട ധാരണകൾ (എംടി അബൂബക്ർ ദാരിമി പനങ്ങാങ്ങര),നബിദിനാഘോഷം : ഇമാമുമാരുടെ നിലപാട് (അബ്ദുൽ ഗഫൂർ അൻവരി മുതൂർ),'ഉത്തമ പതിറ്റാണ്ടു'കളിലെ വഹാബീ നബിദിനാഘോഷം (അൻവർ കമാലി ഫൈസി നാട്ടുകൽ),

ബിദ്അത്തുൻ ഹസന ഇസ്‌ലാമികം തന്നെ (എം.ടി അബൂബക്കർ ദാരിമി പനങ്ങാങ്ങര),നബിദിനാഘോഷം ശിയാ നിർമിതിയല്ല (അബ്ദുല്ല മുജ്തബാ ഫൈസി ആനക്കര), മൗലിദ് രചനകൾ : ആരംഭവും വികാസവും (നവാസ് ഹുദവി),നബിദിനാഘോഷം: പ്രാമാണിക വായന (ജസീൽ കമാലി ഫൈസി അരക്കുപറമ്പ്), സത്യവിശ്വാസികൾക്ക് സ്വന്തത്തേക്കാൾ സമീപസ്ഥരാണ് തിരുനബി(സ്വ) (അമീർ ഹുസൈൻ ഹുദവി ചെമ്മാട്) തുടങ്ങി വിവിധ വിഷയങ്ങളിൽ പേപ്പർ പ്രസന്റേഷനുകൾ നടന്നു.

Content Highlights:skssf isthikhama seminar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  16 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  16 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  16 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  16 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  16 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  16 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  16 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  16 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  16 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  16 days ago