HOME
DETAILS
MAL
വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ അന്തരിച്ചു
backup
October 28 2022 | 08:10 AM
കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും മുൻമന്ത്രിയുമായിരുന്ന എം.പി വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ അന്തരിച്ചു. 82 വയസായിരുന്നു. കോഴിക്കോട്ടെ മെയ്ത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മാതൃഭൂമി ഡയറക്ടർ ബോർഡ് അംഗമായിരുന്നു. മഹാരാഷ്ട്രയിൽ ബെൽഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളാണ്.
മക്കൾ: എം.വി ശ്രേയാംസ് കുമാർ (മാനേജിങ് ഡയറക്ടർ മാതൃഭൂമി), എം.വി ആശ, എം.വി നിഷ, എം.വി ജയലക്ഷ്മി. മരുമക്കൾ: എം.ഡി ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാർ, ദീപക് ബാലകൃഷ്ണൻ (ബെംഗളൂരൂ).
Mathrubhumi Director Usha Veerendrakumar passed away
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."