HOME
DETAILS

താലിബാനുമായി ആശയവിനിമയം: വഴിതേടി കേന്ദ്രം

  
backup
August 17 2021 | 04:08 AM

863656321-2

 

ന്യൂഡല്‍ഹി: താലിബാനുമായി ആശയവിനിമയത്തിനുള്ള വഴിതേടി കേന്ദ്ര സര്‍ക്കാര്‍. താലിബാന്‍ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അംഗീകരിച്ചാലും ഇല്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ഭരണാധികാരികളെന്ന നിലയില്‍ ഇരു സര്‍ക്കാറുകളും തമ്മില്‍ ആശയവിനിമയം അനിവാര്യമാണ്.


അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ ജനതയുടെ സുരക്ഷ, ഇന്ത്യന്‍ എംബസിയുടെ സുരക്ഷ, ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വിമാനസര്‍വിസുകള്‍, അഫ്ഗാന്‍ വ്യോമപാത ഉപയോഗിക്കല്‍, അടിയന്തര സാഹചര്യത്തിലെ സഹായം തുടങ്ങിയ കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു കിടക്കുന്നു.


ദോഹയിലെ താലിബാന്‍ പ്രതിനിധികള്‍ മുഖേന വിദേശകാര്യമന്ത്രാലയം ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ ശ്രമിച്ചിരുന്നു. 1999ലെ എയര്‍ ഇന്ത്യ വിമാനം റാഞ്ചി കാണ്ഡഹാറില്‍ ഇറക്കിയപ്പോള്‍ താലിബാന്‍ സര്‍ക്കാറുമായി ആശയവിനിമയം നടത്താന്‍ ഇന്ത്യക്ക് തുടക്കത്തില്‍ മാര്‍ഗങ്ങളൊന്നുമുണ്ടായിരുന്നില്ല.
ഈ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമം. താലിബാന് പാകിസ്താനോടുള്ള താല്‍പര്യം ഇന്ത്യയുമായുള്ള ബന്ധത്തെ എങ്ങനെ ബാധിക്കുമെന്നതാണ് പ്രധാനമായും ഉറ്റുനോക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago