HOME
DETAILS

ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം തുടങ്ങാനൊരുങ്ങി സഊദി അറേബ്യ

  
backup
October 09 2023 | 10:10 AM

saudi-arabia-announces-hydrogen-train-test

ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടം തുടങ്ങാനൊരുങ്ങി സഊദി അറേബ്യ

റിയാദ്: ഹൈഡ്രജൻ ട്രെയിൻ പരീക്ഷണ ഓട്ടങ്ങൾക്ക് തുടക്കമിട്ട് സഊദി അറേബ്യ. രാജ്യം കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഫ്രഞ്ച് ട്രെയിൻ കമ്പനിയായ അൽസ്റ്റോമുമായി കരാർ ഒപ്പിട്ടത്. സഊദി അറേബ്യ റെയിൽവേ (എസ്എആർ) ആണ് ഇക്കാര്യം അറിയിച്ചത്.

ഭാവിയിൽ രാജ്യത്തിന്റെ പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ ഇത്തരത്തിലുള്ള ട്രെയിനുകൾ തയ്യാറാക്കുന്നതിന് ആവശ്യമായ പ്രവർത്തന പരിശോധനകളും പഠനങ്ങളും സഊദി അറേബ്യ റെയിൽവേ നടത്തും.

"ഏറ്റവും പുതിയ സ്മാർട്ട് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്ന കൂടുതൽ സുസ്ഥിരമായ ഗതാഗത സംവിധാനത്തിലേക്ക് നീങ്ങാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നടപടി," ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയും എസ്എആർ ഡയറക്ടർ ബോർഡ് ചെയർമാനുമായ എഞ്ചി. സലേഹ് അൽ ജാസർ പറഞ്ഞു.

സഊദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണ് ഹൈഡ്രജൻ ട്രെയിനുകൾക്ക് സഊദി അറേബ്യ പച്ചക്കൊടി വീശിയത്.

പുനരുപയോഗ ഊർജം, പ്രകൃതി വാതകം എന്നിവയിൽ നിന്ന് ഉത്പാദിപ്പിക്കാൻ കഴിയുന്ന ഹൈഡ്രജൻ, ലോകം കുറഞ്ഞ കാർബൺ ലോകത്തേക്ക് മാറുന്നതിനാൽ ഭാവി വർഷങ്ങളിൽ ഒരു നിർണായക ഇന്ധനമായി മാറുമെന്ന് പരക്കെ സൂചനയുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago
No Image

പൊതുതാല്‍പര്യമില്ല സ്വകാര്യ താല്‍പര്യം മാത്രം, മഹാരാജാസ് കോളേജിലെ അഭിമന്യു സ്മാരകം പൊളിക്കേണ്ട; കെഎസ്‌യു ഹരജി തള്ളി ഹൈക്കോടതി 

Kerala
  •  2 months ago
No Image

വയനാട് കേന്ദ്ര സഹായം: കെ.വി തോമസ് കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമനുമായി ചര്‍ച്ച  നടത്തി

Kerala
  •  2 months ago