HOME
DETAILS
MAL
എല്‍.ഡി.സി, എല്‍.ജി.എസ് പരീക്ഷകള്‍ മാറ്റിവെച്ചതായി പി.എസ്.സി
backup
August 18 2021 | 11:08 AM
തിരുവനന്തപുരം: എല്‍.ഡി.സി, ലാസ്റ്റ്ഗ്രഡ് പരീക്ഷകള്‍ നവംബറിലേക്ക് മാറ്റി. 2021 ഒക്ടോബര്‍ 23ന് നിശ്ചയിച്ച എല്‍ഡിസി പരീക്ഷകള്‍ 2021 നവംബര്‍ 20 ലേക്കും ഒക്ടോബര്‍ 30 ന് നിശ്ചയിച്ച എല്‍ ജിഎസ് പരീക്ഷകള്‍ നവംബര്‍ 27ലേക്കുമാണ് മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."