HOME
DETAILS
MAL
ഫലസ്തീൻ; നാളെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തുക
backup
October 12 2023 | 09:10 AM
ഫലസ്തീൻ; നാളെ പള്ളികളിൽ പ്രത്യേക പ്രാർത്ഥന നടത്തുക
കോഴിക്കോട് :ഫലസ്‌തീൻ ജനതക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും മേഖലയിൽ സമാധാനത്തിന് വേണ്ടിയും നാളെ (13-10-2023) പള്ളികളിൽ വെച്ച് പ്രത്യേക പ്രാർത്ഥന നടത്താൻ സമസ്ത കേരള ജംഇ യ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു ക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർത്ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."