HOME
DETAILS

ലോകത്തിലെ ആദ്യ ഹൈബ്രിഡ് ബൈക്കുമായി ജാപ്പനീസ് കമ്പനി; ഇരുചക്ര വാഹന വിപണിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും

  
backup
October 12 2023 | 14:10 PM

2024-kawasaki-ninja-7-hybrid-bike-detail

ഇരുചക്ര വാഹനങ്ങളുടെ ചരിത്രത്തില്‍ നിര്‍ണായകമായ ഒരു തീരുമാനവുമായി രംഗത്തെത്തതിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കവസാക്കി. ലോകത്തിലെ തന്നെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോര്‍ സൈക്കിളുമായി രംഗത്ത് വന്നിരിക്കുകയാണ്.2023 EICMA ഇവന്റില്‍ വച്ചാണ് 2024 കവസാക്കി നിഞ്ച 7 എന്ന ഹൈബ്രിഡ് മോട്ടോര്‍സൈക്കിള്‍ കമ്പനി അവതരിപ്പിക്കുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ കവസാക്കിയിപ്പോള്‍ പ്രസ്തുത ബൈക്ക് പൂര്‍ണമായി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്.

മികച്ച ഡിസൈനിലാണ് ലോകത്തിലെ ആദ്യ ഹൈബ്രിഡ് ബൈക്കിന് കവസാക്കി രൂപം കൊടുത്തിരിക്കുന്നത്.സ്പ്ലിറ്റ് ഹെഡ്‌ലൈറ്റ് സെറ്റപ്പ് പോലുള്ള സാധാരണ കവാസാക്കി സ്‌റ്റൈലിങ് ഫീച്ചറുകള്‍ ഈ ബൈക്കിലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
സ്‌കുലാറായ ഫ്യൂവല്‍ ടാങ്ക്, ഷാര്‍പ്പ് ആയ ബോഡി ലൈനുകള്‍, സ്‌പോര്‍ട്ടി സ്പ്ലിറ്റ് സീറ്റ് മുതലായവ ബൈക്കിന്റെ സവിശേഷതകളാണ്.

451 സിസി ലിക്വിഡ്കൂള്‍ഡ് പാരലല്‍ട്വിന്‍ എഞ്ചിനില്‍ പുറത്തിറങ്ങുന്ന വാഹനത്തിന് 48V ലിഥിയംഅയണ്‍ ബാറ്ററിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന 9 kW ഇലക്ട്രിക് മോട്ടോറും കമ്പനി നല്‍കിയിട്ടുണ്ട്.48V ലിഥിയംഅയണ്‍ ബാറ്ററിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന 9 kW ഇലക്ട്രിക് മോട്ടോറും കമ്പനി നല്‍കിയിട്ടുണ്ട്.


2024 ജനുവരിയിലായിരിക്കും ആദ്യ ഹൈബ്രിഡ് ബൈക്കായ നിന്‍ജ 7 മോഡലിന്റെ ലോഞ്ച് കവസാക്കി നടത്തുക. യൂറോപ്യന്‍ വിപണിയില്‍ ആദ്യ ഘട്ടത്തില്‍ അവതരിപ്പിക്കുന്ന ഈ ബൈക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലെത്തുമോ എന്നതിനെക്കുറിച്ച് സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല.

Content Highlights:2024 kawasaki ninja 7 hybrid bike details



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago