HOME
DETAILS
MAL
റേഷന്‍ കടയില്‍ വന്നവര്‍ക്കെല്ലാം കിറ്റ് നല്കി; വി.ഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നും മന്ത്രി
backup
August 21 2021 | 05:08 AM
തിരുവനന്തപുരം: കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. റേഷന്‍ കടയില്‍ വന്നവര്‍ക്കെല്ലാം കിറ്റ് നല്‍കിയിട്ടുണ്ട്. 15 ലക്ഷം കാര്‍ഡുടമകള്‍ക്കാണ് ഇനി കിറ്റ് നല്കാനുള്ളതെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണാഘോഷത്തിനിടെ വിവാദമുണ്ടാക്കിയത് ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."