HOME
DETAILS
MAL
മലപ്പുറത്ത് പൊലിസ് ജീപ്പ് മറിഞ്ഞ് അപകടം, പൊലിസുകാരന് പരുക്കേറ്റു
backup
November 02 2022 | 13:11 PM
മലപ്പുറം: മലപ്പുറം എടവണ്ണ പള്ളിപ്പടിയില്‍ പൊലിസ് ജീപ്പ് മറിഞ്ഞ് അപകടം.ഒരു പൊലിസുകാരന് പരുക്കേറ്റു. അരീക്കോട് പൊലിസ് സ്‌റ്റേഷനിലെ പൊലിസ് ജീപ്പാണ് അപകടത്തില്‍പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."