HOME
DETAILS

വി.സിമാരുടെ കാരണം കാണിക്കല്‍ നോട്ടിസിന്റെ കാലാവധി ഇന്ന് അവസാനിക്കും

  
backup
November 03 2022 | 03:11 AM

kerala-governor-show-cause-notice-to-vc-deadline-ends-today2022

തിരുവനന്തപുരം:  സംസ്ഥാനത്തെ വിവിധ സര്‍വകലാശാല വിസിമാര്‍ക്ക് ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന്റെ കാലാവധി ഇന്ന് അവസാനിക്കും. മുന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി പി മഹാദേവന്‍ പിള്ള ഒഴികെയുള്ളവര്‍ വിശദീകരണം നല്‍കിയിട്ടില്ല. വിസിയാകാന്‍ വേണ്ട യോഗ്യതകള്‍ ഉണ്ടെന്നാണ് മുന്‍ കേരള വിസിയുടെ മറുപടി. നോട്ടിസിനെതിരെ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ മറ്റ് വിസിമാര്‍ വിശദീകരണം നല്‍കാനിടയില്ല.

എന്തുകൊണ്ടാണ് നിശ്ചയിച്ചു നല്‍കിയ സമയത്തിനകം രാജിവെക്കാതിരുന്നത് എന്ന കാരണം അറിയിക്കാനാണ് ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയത്. മറുപടി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമെങ്കിലും നേരിട്ട് വിശദീകരണം നല്‍കാന്‍ നവംബര്‍ ഏഴ് വരെ സമയം അനുവദിച്ചിട്ടുണ്ട്.

കൂടിയാലോചനയ്ക്കും നിയമോപദേശത്തിനും ശേഷം മറുപടി നല്‍കാനായിരുന്നു വിസിമാര്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇന്നലെ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ വിധി വന്നശേഷം മറുപടി നല്‍കുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് ബാക്കി വിസിമാരുടെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  4 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  24 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  4 hours ago