HOME
DETAILS
MAL
ഒഴിപ്പിക്കാന്‍ ചരക്കുവിമാനങ്ങളും
backup
August 23 2021 | 04:08 AM
വാഷിങ്ടണ്‍: അഫ്ഗാനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് ചരക്കുവിമാനങ്ങളും ഉപയോഗപ്പെടുത്തുമെന്ന് യു.എസ് പ്രതിരോധ വകുപ്പ്.
18 ഭീമന്‍ വിമാനങ്ങളാണ് ഇതിനായി പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഈ വിമാനങ്ങള്‍ കാബൂള്‍ വിമാനത്താവളത്തിലേക്കു പോകില്ല.
അവിടെനിന്നു വിദേശ രാജ്യത്തെത്തിയവരെ കൊണ്ടുവരുന്നതിനായിരിക്കും ഉപയോഗിക്കുകയെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."