HOME
DETAILS

കുവൈത്തിൽ ശൈത്യകാലം വരുന്നു

  
backup
October 13 2023 | 17:10 PM

winter-in-kuwait-begins-on-october-15

കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് അൽ ജെരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. നാല് ഘട്ടങ്ങളായാണ് ശൈത്യകാലം ഉണ്ടാവുക.

ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും. അടുത്ത ആഴ്ചകളിൽ പകൽ സമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും, മഞ്ഞുകാലത്തിന്റെ ആദ്യ സൂചന ആയാണ് ഈ സീസണിനെ കണക്കാക്കുന്നത്.

തെക്കുകിഴക്കൻ കാറ്റിനൊപ്പം ന്യൂനമർദം കുറയുന്നത് തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നിലവിൽ പകൽ കൂടിയ ചൂട് ശരാശരി 40 ഡിഗ്രിയിൽ എത്തുമെങ്കിലും രാത്രിയിൽ അത് 28-22 ഡിഗ്രി പരിധിയിലേക്ക് താഴും.

Content Highlights: winter in kuwait begins on october 15



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അങ്കമാലിയില്‍ തടിലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

Kerala
  •  23 days ago
No Image

വീണ്ടും കത്തിക്കയറി ജെയ്‌സ്വാൾ; അടിച്ചുകയറിയത് ഇതിഹാസങ്ങൾ അടക്കിവാഴുന്ന ലിസ്റ്റിലേക്ക്

Cricket
  •  23 days ago
No Image

Dr. Manmohan Singh Death Updates: മന്‍മോഹന്‍: ചരിത്രം താങ്കളോട് ദയകാണിച്ചിരിക്കുന്നു

National
  •  23 days ago
No Image

Israel War on Gaza: ചോരക്കൊതി തീരാതെ സയണിസ്റ്റുകള്‍: ആശുപത്രിക്ക് സമീപം ബോംബ് വര്‍ഷം; 50 ലേറെ മരണം

International
  •  23 days ago
No Image

സര്‍ക്കാരിന് ആശ്വാസം; വയനാട് ടൗണ്‍ഷിപ്പിനായി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം; ഉടമകളുടെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  23 days ago
No Image

മൻമോഹൻ സിംഗുമായി നേരിട്ട് സംവദിച്ചത് ഓർത്തെടുത്ത് പ്രവാസി മലയാളി സാമൂഹ്യ പ്രവർത്തകൻ

Saudi-arabia
  •  23 days ago
No Image

ഏഴാം തവണയും കമ്മിൻസിന് മുന്നിൽ വീണു; വീണ്ടും നിരാശപ്പെടുത്തി രോഹിത്

Cricket
  •  23 days ago
No Image

മൂന്ന് ഫോർമാറ്റിലും 4000 റൺസ്; കോഹ്‌ലിയും രോഹിത്തും മാത്രം നേടിയ റെക്കോർഡിലേക്ക് ബാബറും

Cricket
  •  23 days ago
No Image

തകര്‍ന്നുവീണ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ വിമാനം റഷ്യന്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതെന്ന് അഭ്യൂഹം

International
  •  23 days ago
No Image

സഊദിയുമായി അടുത്ത ബന്ധം, ഉയർന്ന സിവിലിയൻ ബഹുമതി നൽകി സഊദിയുടെ ആദരവും

Saudi-arabia
  •  23 days ago