HOME
DETAILS
MAL
സാമ്പത്തിക ബാധ്യത: കൊല്ലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു
backup
August 24 2021 | 05:08 AM
കൊല്ലം: കടബാധ്യത മൂലം കൊല്ലത്ത് ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് ഉടമ ആത്മഹത്യ ചെയ്തു. കൈതാക്കോട് കല്ലു സൗണ്ട്‌സ് ഉടമ സുമേഷാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ബാധ്യത കാരണമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ലോക്‌ഡൌണ്‍ തുടങ്ങിയ ശേഷം കൊല്ലത്ത് മാത്രം 7 ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."