HOME
DETAILS
MAL
രാജ്യത്ത് 37,593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 24,296 ഉം കേരളത്തില്‍
backup
August 25 2021 | 06:08 AM
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത് 37,593 കൊവിഡ് കേസുകള്‍. ഇതില്‍ ഭൂരിഭാഗവും കേരളത്തിലാണ്. 24,296 പേര്‍ക്കാണ് ഇന്നലെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,169 പേര്‍ രോഗമുക്തരായി. 648 പേരാണ് മരണപ്പെട്ടത്.
- ആകെ കൊവിഡ് സ്ഥിരീകരിച്ചത്: 3,25,12,366
- ആകെ രോഗമുക്തി: 3,17,54,281
- ചികിത്സയിലുള്ളവര്‍: 3,22,327
- ആകെ മരണം: 4,35,758
ഇതിനകം വാക്‌സിനേഷനെടുത്തവര്‍: 59,55,04,593 (കഴിഞ്ഞ 24 മണിക്കൂറിനിടെ: 61,90,930)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."