HOME
DETAILS

വിജിലന്‍സ് ചമഞ്ഞു കവര്‍ച്ച: രണ്ട് പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി

  
backup
August 26 2016 | 20:08 PM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%9a%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a


പെരുമ്പാവൂര്‍: വിജിലന്‍സ് ചമഞ്ഞു കവര്‍ച്ച നടത്തിയ കേസില്‍ കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി. കഴിഞ്ഞ ആഴ്ചയിലാണ് പട്ടാപ്പകല്‍ പെരുമ്പാവൂരിലെ ഒരു വീട്ടല്‍ നിന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വന്‍ കവര്‍ച്ച നടത്തിയത്.
പ്രധാന പ്രതികളായ കണ്ണൂര്‍ താഴകത്ത് അബ്ദുല്‍ ഹാലിം(39) മലപ്പുറം പൊന്നാനി തണ്ണി തുറക്കല്‍ ഷംനാദ് (27)എന്നിവരെയാണ് കോടതി പൊലിസ് കസ്റ്റഡിയില്‍വിട്ടത്. സംഭവം ആസൂത്രണം ചെയ്ത മൂന്നു പേര്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലിസ് കസ്റ്റഡിയിലുണ്ട്. റൂറല്‍ എസ്.പി പി.എന്‍ ഉണ്ണിരാജ ഡിവൈ.എസ്.പി എസ് സുദര്‍ശന്‍, സി.ഐ .ബൈജു പൗലോസ് എസ്.ഐ ഫൈസല്‍ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
40 പവന്‍ സ്വര്‍ണവും 25000 രൂപയുമാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. കേസില്‍ മൊത്തം 14 പ്രതികളാണുള്ളത്. ഇതില്‍ അഞ്ചു പേരെ ഇതിനോടകം അറസ്റ്റ് ചെയ്തു. തടിയന്റവിട നസീറിന്റെ കൂട്ടാളികളാണ് പിടിയിലായ ഹാലിമും ഷംനാദും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago