HOME
DETAILS
MAL
തൊഴില്‍രഹിത വേതനം: അലോട്ട്‌മെന്റ് കൈപ്പറ്റണം
backup
August 26 2016 | 20:08 PM
കോട്ടയം :തൊഴില്‍രഹിതവേതനത്തിനുളള എട്ട് മാസത്തെ അലോട്ട്‌മെന്റ് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ഞ്ചേില്‍ നിന്നും ഓഗസ്റ്റ് 27, 29 തീയതികളില്‍ വിതരണം ചെയ്യും. തദ്ദേശസ്വയം ഭരണ സ്ഥാപന അധികാരികള്‍ നേരിട്ട് എത്തി അലോട്ട്‌മെന്റ് കൈപ്പറ്റണമെന്ന് ജില്ല എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."