HOME
DETAILS

ഖത്തറിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാ​ലാ​വ​സ്ഥാ​ വി​ഭാ​ഗം

  
backup
October 18 2023 | 05:10 AM

qatar-chance-to-rain

ഖത്തറിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യതയെന്ന് കാ​ലാ​വ​സ്ഥാ​ വി​ഭാ​ഗം

ദോ​ഹ: അത്യുഷ്ണത്തിൽ വലഞ്ഞിരുന്ന ഖത്തർ നിവാസികൾക്ക് ആശ്വാസമായി മഴയെത്തുന്നു. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ കാ​റ്റും, ഇ​ടി​യോ​ടു​കൂ​ടി​യ മ​ഴ​യും പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് കാ​ലാ​വ​സ്ഥാ​ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. ഇതിന് പിന്നാലെയാണ് രണ്ട് ദിവസത്തെ മഴ സാധ്യത പ്രവചിക്കുന്നത്.

ഖത്തറിലെ കാലാവസ്ഥ ചൂട് കാലത്തിൽ നിന്നും ഏറെ മാറ്റം വന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. നിലവിൽ രാത്രികളിൽ തണുപ്പിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് മഴയുമെത്തുന്നത്. മ​ഴ​ക്കാ​ല​ത്തി​ന്‍റെ വ​ര​വ് അ​റി​യി​ച്ച് അ​ൽ വ​സ്മി സീ​സ​ൺ ഖത്തറിൽ ആരംഭിച്ചു. അതിനാൽ വ​രും ദി​വ​സ​ങ്ങ​ളിലും രാ​ജ്യ​ത്തി​ന്റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മ​ഴ​പെ​യ്തേ​ക്കാ​മെ​ന്ന് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ​വി​ഭാ​ഗം അ​റി​യി​ച്ചു. 52 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​ൽ വ​സ്മി ഡി​സം​ബ​ർ ആ​റു​വ​രെയാണ് ഉണ്ടാവുക.

അതേസമയം, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ക​ലി​ലെ​യും രാ​ത്രി​യി​ലെ​യും അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ഞ്ഞ​നി​ല​യി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ 37 ഡി​ഗ്രി​യാ​യി​രു​ന്നു ഏ​റ്റ​വും ഉ​യ​ർ​ന്ന ചൂ​ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും തുടങ്ങുന്നു; ട്രംപിന്റെ ദൂതന്‍ ഖത്തറും ഇസ്‌റാഈലും സന്ദര്‍ശിച്ചു

International
  •  6 days ago
No Image

നവീന്‍ബാബുവിന്റെ മരണം; അന്വേഷണം ശരിയായ ദിശയില്‍, സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

വടകരയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍

Kerala
  •  6 days ago
No Image

കാര്‍ വാടകയ്ക്ക് നല്‍കിയതല്ല, ഗൂഗിള്‍ പേയില്‍ അയച്ചുതന്നത് കടം വാങ്ങിയ പണമെന്ന് വാഹന ഉടമ

Kerala
  •  6 days ago
No Image

ജോയിന്റ് കമ്മീഷന്‍ സ്ഥാപിക്കാന്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇന്ത്യയും കുവൈത്തും

Kuwait
  •  6 days ago
No Image

യുപിഐ വാലറ്റ് പരിധി ഉയര്‍ത്തി: ഇനി ദിവസം പരമാവധി 5,000 രൂപയുടെ ഇടപാടുകളാണ് 

Tech
  •  6 days ago
No Image

പിതാവിന് സഹോദരിയോട് സ്‌നേഹം, തന്നോട് അവഗണന; ഡല്‍ഹിയില്‍ സഹോദരിയുടേയും മാതാപിതാക്കളുടേയും കൊലപാതകത്തിലേക്ക് 20കാരനെ നയിച്ചത് കടുത്ത പക

National
  •  6 days ago
No Image

യൂണിവേഴ്‌സിറ്റി കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് എസ്.എഫ്.ഐ നേതാക്കളുടെ ക്രൂരമര്‍ദ്ദനം; പരാതിയില്‍ കേസെടുത്തിട്ടും തുടര്‍നടപടിയെടുക്കാതെ പൊലിസ്

Kerala
  •  6 days ago
No Image

രക്ഷാപ്രവര്‍ത്തനം ഫലം കണ്ടില്ല; പാലപ്പിള്ളിയില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു

Kerala
  •  6 days ago
No Image

പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകം; മന്ത്രവാദിനിയായ യുവതി അടക്കം നാലുപേര്‍ അറസ്റ്റില്‍, സംഘം തട്ടിയത് 596 പവന്‍ സ്വര്‍ണം

Kerala
  •  6 days ago