HOME
DETAILS
MAL
വി.ഡി സതീശനും നടന്‍ ജയസൂര്യയും ഷാര്‍ജ പുസ്തകമേളയില്‍
backup
November 10 2022 | 05:11 AM
ദുബൈ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ യു.എ.ഇലെത്തും. നവംബര്‍ 13ന് ദുബൈ ഇന്‍കാസ് സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കും. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലും വി.ഡി സതീശന്‍ സന്ദര്‍ശനം നടത്തും. വി. സുനില്‍കുമാര്‍ എഴുതിയ ഖദര്‍-സംരംഭകത്വവും ഗാന്ധിയും എന്ന പുസ്തകം അദ്ദേഹം പ്രകാശനം ചെയ്യും. സിനിമാ താരം ജയസൂര്യ ഇന്ന് പുസ്തകമേളയില്‍ പങ്കെടുക്കുന്നുണ്ട്. രാത്രി എട്ടിന് അദ്ദേഹം സന്ദര്‍ശകരുമായി സംവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."