HOME
DETAILS
MAL
സംസ്ഥാനത്തെ ക്വാറി ഉടമകള്‍ക്ക് തിരിച്ചടി: ഹരിത ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ
backup
August 27 2021 | 06:08 AM
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ക്വാറി ഉടമകള്‍ക്ക് തിരിച്ചടി. ഹരിത ട്രിബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും ക്വാറികളിലേക്കുള്ള ദൂരപരിധി 200 മീറ്ററാക്കി ഉയര്‍ത്തി ഹരിത ട്രിബ്യൂണല്‍ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്.സ്‌ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്‌ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റർ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."